Latest NewsKeralaNews

ജിഷ വധക്കേസ്; എ.ഡി.ജി.പി ബി.സന്ധ്യയുടെ പ്രതികരണം ഇങ്ങനെ

കൊച്ചി: ജിഷ വധക്കേസില്‍ പ്രതി അമീറുള്‍ ഇസ്ലാം കുറ്റക്കാരനെന്ന് വിധിച്ച കോടതി വിധി തൃപ്തികരമാണെന്നും അന്വേഷണത്തില്‍ കൃത്യമായി ജോലി ചെയ്തതിന്റെ ഫലമാണ് ഈ വിധിയെന്നും എ.ഡി.ജി.പി ബി.സന്ധ്യ. അന്വേഷണ സംഘത്തിന് അഭിനന്ദനം അറിയിച്ച സന്ധ്യ, കേസ് നല്ല രീതിയിലാണ് അന്വേഷിച്ചതെന്നും വളരെ പ്രഫഷണലായും നിഷ്പക്ഷവുമായുമാണ് അന്വേഷണ സംഘം പ്രവര്‍ത്തിച്ചതെന്നും കൂട്ടിച്ചേര്‍ത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button