Latest NewsNewsGulf

സലാലയില്‍ മലയാളി അന്തരിച്ചു

സലാല  ; മലപ്പുറം ചെറിയമുണ്ടം സ്വദേശി ഉസ്മാന്‍ പാലപ്പറമ്പില്‍ (40) ഹൃദയാഘാതത്തെ തുടര്‍ന്ന് സലാലയില്‍ അന്തരിച്ചു. ഇന്നലെ രാവിലെയായിരുന്നു മരണം. മൃതദേഹം നാട്ടില്‍ അയക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിവരികയാണെന്ന് ഒ ഐ സി സി പ്രവര്‍ത്തകരായ സന്തോഷ്, റഫീഖ് എന്നിവര്‍ അറിയിച്ചു. 10 വര്‍ഷമായി റായ്‌സൂത് സിമന്റ് കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യയും മൂന്ന് മക്കളമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button