CricketLatest NewsNewsSports

നെഹ്‌റ വീണ്ടും ക്രിക്കറ്റ് ടീമില്‍ ഇത്തവണ പുതിയ റോള്‍

ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരമായിരുന്ന ആശിഷ് നെഹ്‌റ സമീപ കാലത്താണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചത്. നെഹ്‌റ വീണ്ടും ക്രിക്കറ്റ് ടീമില്‍ എത്തുകയാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിലാണ് താരം പുതിയ ടീമില്‍ പുതു വേഷത്തില്‍ എത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗളൂരവിലാണ് താരം എത്തുന്നത്. ടീമില്‍ മെന്ററായി നെഹ്‌റ സേവനം അനുഷ്ഠിക്കും. രാജസ്ഥാന്‍ റോയല്‍സും ഇക്കാര്യത്തിനു വേണ്ടി നെഹ്‌റ സമീപിച്ചുവെന്നാണ് റിപ്പോര്‍ട്ട്. പക്ഷേ നെഹ്‌റയുടെ താത്പര്യം വിരാട് കോഹ്ലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സിനു ഒപ്പം ചേരാനാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button