Life HistoryLalisam

മോഹന്‍ലാലിനു പോലും തകര്‍ക്കാന്‍ പറ്റാത്ത ഒരു മോഹന്‍ലാല്‍ റെക്കോര്‍ഡ് !

മലയാള സിനിമയില്‍ റെക്കോര്‍ഡുകള്‍ സുലഭമാണ്. ഓരോ കാലത്തും പഴയ ചരിത്രങ്ങള്‍ തിരുത്തിക്കുറിക്കുകയും പുതിയ ഉണ്ടാകുകയും ചെയ്യും. അത് സ്വാഭാവികം. എന്നാല്‍ കഴിഞ്ഞ 21 വര്‍ഷമായി ഉള്ള ഒരു റെക്കോര്ഡ് ഇത് വരെയും ആര്‍ക്കും തകര്‍ത്താന്‍ സാധിച്ചിട്ടില്ല. ആ റെക്കോര്ഡ് മോഹന്‍ലാല്‍ ചിത്രത്തിന് സ്വന്തം.

മോഹന്‍ലാലിനു പോലും തകര്‍ക്കാന്‍ പറ്റാത്ത ഒരു റെക്കോര്‍ഡ്. ഏറ്റവും കൂടുതല്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്ത മലയാള ചിത്രമെന്ന റെക്കോര്‍ഡ് മോഹന്‍ലാലിനു സ്വന്തം. പ്രിയദര്‍ശന്‍ – മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന എവര്‍ഗ്രീന്‍ ഹിറ്റ് ചിത്രമായ കാലാപാനിയാണ് ആ റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുന്നത്. 21 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചിത്രം ചെയ്തത് 450 തിയറ്ററുകളില്‍ ആയിരുന്നു. എന്നാല്‍, ആ റെക്കോര്‍ഡ് ഇട്ടിട്ട് 21 വര്‍ഷമായിരിക്കുന്നു.

വന്‍ മുതല്‍ മുടക്കില്‍ ഇറങ്ങുന്ന പുതിയ ചിത്രങ്ങള്‍ക്ക് പോലും ഈ റെക്കോര്ഡ് ഭേദിക്കാന്‍ ഇത് വരെ കഴിഞ്ഞില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button