Latest NewsNewsInternational

ഡ്രോ​ൺ ആ​ക്ര​മ​ണം; ര​ണ്ട് ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ടു

ഇ​സ്‌​ലാ​മാ​ബാ​ദ്: യു​എ​സ് വ്യോ​മ​സേ​ന ന​ട​ത്തി​യ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ടു. പാ​ക്കി​സ്ഥാ​ന്‍റെ ഗോ​ത്ര​മേ​ഖ​ല​യാ​യ മാ​ട്ട​യി​ലാ​യി​രു​ന്നു ആ​ക്ര​മ​ണം നടത്തിയത്. കൊ​ടും​ഭീ​ക​ര​ൻ ഹ​ഖാ​നി​യു​ടെ ഭീ​ക​ര​സം​ഘ​ട​ന​യി​ലെ ക​മാ​ൻ​ഡ​ർ ജ​മി​യു​ദ്ദീ​ൻ കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നുണ്ടെന്നാണ് സൂചന. ഭീ​ക​ര​ർ സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​നു നേ​ർ​ക്ക് മി​സൈ​ൽ ആ​ക്ര​മ​ണം ന​ട​ത്തിയാണ് ഇവരെ കൊലപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button