Latest NewsIndiaNews

വെള്ളത്താടിവെച്ച്‌ ഒരാള്‍ നിങ്ങളെ കൊള്ളയടിക്കുന്നെന്ന് മനീഷ് തിവാരി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് മനീഷ് തിവാരി.വെള്ളത്താടിവെച്ച്‌ ഒരാള്‍ ടിവിയിലൂടെ നിങ്ങളെ കൊള്ളയടിക്കുന്നുവെന്നായിരുന്നു മനീഷിന്റെ പരിഹാസം.വെളുത്ത താടിയുള്ള പ്രായമായ ഒരാള്‍ നിങ്ങളുടെ വീട്ടില്‍ വന്ന് ആരുമറിയാതെ പണം സോക്സില്‍ നിക്ഷേപിക്കും.

ഇന്ത്യയില്‍ പ്രായമായ വെളുത്ത താടിയുള്ള ഒരാള്‍ ടെലിവിഷനിലൂടെ നിങ്ങളുടെ വീടുകളില്‍ നുഴഞ്ഞുകയറുകയും നിങ്ങളുടെ പോക്കറ്റുകളില്‍നിന്നും അലമാരയില്‍നിന്നും പണപ്പെട്ടിയില്‍നിന്നും പണം എടുത്തുമാറ്റുകയും സോക്സ് മാത്രമായി അവശേഷിപ്പിക്കുകയും ചെയ്യുന്നു. ഇതായിരുന്നു മനീഷിന്റെ ട്വീറ്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button