Latest NewsNewsIndia

സി.ആര്‍.പി.ഫ്​ പരിശീലന കേന്ദ്രത്തില്‍ ഭീകരാക്രമണം : ഏറ്റുമുട്ടൽ തുടരുന്നു

ശ്രീനഗര്‍: സി.ആര്‍.പി.എഫ്​ പരിശീലന കേന്ദ്രത്തില്‍ തീവ്രാദികള്‍ നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. രണ്ടു​ പേര്‍ക്ക്  പരിക്ക്​. ജമ്മുകശ്​മീരിലെ പുല്‍വാമയിലെ പരിശീലന കേന്ദ്രത്തിലാണ്​ രണ്ട്​ ഭീകരര്‍ ആക്രമണം നടത്തിയത്​. പരിശീലന​ കേന്ദ്രത്തിലെത്തിയ തീവ്രവാദികള്‍ ഗ്രനേഡുകള്‍ എറിഞ്ഞ്​ വെടിയുതിര്‍ക്കുകയായിരുന്നു.

സി.ആര്‍.പി.എഫി​​​​െന്‍റ 185 ബറ്റാലിയന്‍ ക്യാമ്പിലാണ്​ ആക്രമണമുണ്ടായത്​. തീ​​വ്രവാദികളും സുരക്ഷ സൈനികരും തമ്മിലുള്ള പോരാട്ടം തുടരുകയാണെന്നാണ്​ റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button