KeralaLatest NewsNews

ആര്‍എസ്‌എസിനെതിരെ കോടിയേരി

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആര്‍എസ്‌എസിനെതിരെ ആഞ്ഞടിച്ച്‌ രംഗത്ത്. ആര്‍എസ്‌എസ് ശാഖകളാണ് കേരളത്തിലെ കലാപങ്ങളുടെ ഉറവിടം എന്ന് കോടിയേരി പറഞ്ഞു.

ആര്‍എസ്‌എസിനെ നേരിടാന്‍ തയ്യാറെടുക്കണമെന്നും സിപിഎം പ്രവര്‍ത്തകര്‍ കായികക്ഷമത കൈവരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button