KeralaLatest NewsNews

ഹസനെതിരെ എ ഗ്രൂപ്പ് രംഗത്ത്

തിരുവനന്തപുരം: മുത്തലാഖ് വിഷയത്തിൽ സ്വന്തം നിലപാട് വ്യക്തമാക്കിയതിന്‌ കോൺഗ്രസ് അധ്യക്ഷൻ എം.എം.ഹസനെതിരെ എ ഗ്രൂപ്പ് രംഗത്ത്.പാർട്ടി നിലപാട് തള്ളി വ്യക്തിപരമായ അഭിപ്രായം പറഞ്ഞത് ശരിയായില്ലെന്ന് കുറ്റപ്പെടുത്തിയ എ ഗ്രൂപ്പ് നേതാക്കൾ കെപിസിസി അധ്യക്ഷനെതിരെ ഹൈക്കമാൻഡിനു പരാതി നല്കുമെന്നാണ് സൂചന.

ചാരക്കേസിൽ മുൻ മുഖ്യമന്ത്രി കെ.കരുണാകരനെതിരെ പ്രവർത്തിക്കേണ്ടി വന്നതിൽ ദുഃഖമുണ്ടെന്നതടക്കമുള്ള ഹസന്‍റെ വാക്കുകൾ വൻ വിവാദമായിരുന്നു.അതുപോലെ പുതിയ പ്രസ്താവനയും വിവാദമാകും എന്നാണ് എ ഗ്രൂപിന്‍റെ പരാതി.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button