Latest NewsGulfVideosPhoto Story

ദുബായ് ഭരണാധികാരിയുടെ മകൾ വിവാഹിതയായി ; ചിത്രങ്ങളും വീഡിയോയും കാണാം

ദുബായ് ;  ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മകൾ ഷെയ്ഖ മറിയം ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും, ഷെയ്ഖ് സുഹൈൽ ബിൻ അഹമ്മദ് ബിൻ ജുമാ അൽ മക്തൂമും തമ്മിലുള്ള വിവാഹം നടന്നു.

read also ;ന്യൂ ഇയർ ആശംസ നേർന്ന് ദുബായ് ഭരണാധികാരി

ഷെയ്ഖ് മുഹമ്മദ്, ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, രാജകുടുംബാംഗങ്ങൾ, മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു. കഴിഞ്ഞമാസമായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. ഷെയ്ഖ് മുഹമ്മദിന്റെ മറ്റൊരു പുത്രി ഷെയ്ഖ ലത്തീഫയുടെ വിവാഹം 2016 ഡിസംബറിലായിരുന്നു നടന്നത്. ഒരു കവിതയിലൂടെയാണ് ഇരുവർക്കും ആശംസകൾ ഷെയ്ഖ ലത്തീഫ ബിൻത് മക്തൂം കൈമാറിയത്.

read also ;ദുബായിയെ ഇളക്കി മറിച്ച് വിവാഹ മാമാങ്കം : ലോകം ഉറ്റുനോക്കി ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ പുത്രിയുടെ വിവാഹം

ചിത്രങ്ങളും വിഡിയോ എന്നിവ ചുവടെ ചേർക്കുന്നു ;

#أفراح_آل_مكتوم

A post shared by UAE Royal Family ?? (@emiratesroyalfamily) on

#أفراح_آل_مكتوم

A post shared by UAE Royal Family ?? (@emiratesroyalfamily) on

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button