Latest NewsIndiaNews

സൈനിക ക്യാമ്പില്‍ കനത്ത മഞ്ഞിടിച്ചില്‍; മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: കാശ്മീരില്‍ മഞ്ഞിടിച്ചിലില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. മാച്ചിലിലെ സോനാ പാന്ദി ഗലിയിലെ 21 രജ്പുത് പോസ്റ്റില്‍ വൈകിട്ടു നാലരയോടെയാണ് അപകടം. ഒരാള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മൃതദേഹങ്ങള്‍ മഞ്ഞില്‍നിന്നു പുറത്തെടുത്തതായി അധികൃതർ അറിയിച്ചു.

Read Also: സൈനിക ഹെലികോപ്റ്ററുകള്‍ തകര്‍ന്ന് അപകടം ; അഞ്ചുപേര്‍ കൊല്ലപ്പെട്ടു

Tags

Post Your Comments


Back to top button
Close
Close