KeralaLatest NewsNews

ജി.എസ്.ടിക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ജി.എസ്.ടിക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജി.എസ്.ടി നടപ്പിലാക്കിയതോടെ ജനജീവിതം ദുസ്സഹമായെന്നും രാജ്യത്ത് സാമ്പത്തിക അരാജകത്വം നിലനില്‍ക്കുകയാണെന്നും സാമ്പത്തിക നിരക്ക് താഴോട്ടായെന്നും അദ്ദേഹം പറയുകയുണ്ടായി.

Read Also: സെക്രട്ടേറിയറ്റില്‍ പഞ്ചിങ് ഫലപ്രദമാകുന്നില്ല

കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച കേന്ദ്ര ബജറ്റിനെയും മുഖ്യമന്ത്രി വിമര്‍ശിക്കുകയുണ്ടായി. തൊഴിലാളികള്‍ക്ക് വേണ്ടതൊന്നും ധനമന്ത്രി അരുണ്‍ ജയറ്റ്ലി അവതരിപ്പിച്ച ബജറ്റിലില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button