KeralaLatest NewsNews

സംസ്ഥാനത്ത് ഇന്നും ഇന്ധന വിലയില്‍ വർധനവ്

തിരുവനന്തപുരം: ഇന്ധന വില ഇന്നും സംസ്ഥാനത്ത് വർധിച്ചു. പെട്രോളിന് ഏഴ് പൈസ വർധിച്ച് 77.31 രൂപയും ഡീസലിന് ഒൻപത് പൈസ വർധിച്ച് 69.70 രൂപയുമായി. കഴിഞ്ഞ ദിവസവും ഇന്ധന വിലയില്‍ വര്‍ധനവ് ഉണ്ടായിരുന്നു.

Tags

Related Articles

Post Your Comments


Back to top button
Close
Close