NewsVideos

പ്ലാ​സ്റ്റി​ക് കവറി​ട്ട് മൂടിയും മുഖത്തേക്ക് വെള്ളം കോരിയൊഴിച്ചും പിഞ്ചു കുഞ്ഞിനെ ഉപദ്രവിക്കുന്ന വീഡിയോ പുറത്ത്

പ​തി​മൂ​ന്ന് വ​യ​സു​ള്ള ഒ​രു ആ​ണ്‍​കു​ട്ടി​യും പ​തി​നാ​ല് വ​യ​സു​ള്ള ഒ​രു പെ​ണ്‍​കു​ട്ടി​യും പി​ഞ്ചുകുഞ്ഞിനെ ത​ല​യി​ലൂ​ടെ പ്ലാ​സ്റ്റി​ക് കൂ​ടി​ട്ട് മൂടിയും മുഖത്തേക്ക് വെള്ളം കോരിയൊഴിച്ചും ഉപദ്രവിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ വൈറലാകുന്നു. ഓ​സ്ട്രേ​ലി​യ​യി​ലെ മെ​ൽ​ബ​ണി​ലാ​ണ് സംഭവം.

കു​ട്ടി​യെ ഉ​പ​ദ്ര​വി​ക്കു​ക​യ​ല്ല മ​ര്യാ​ദ പ​ഠി​പ്പി​ക്കു​ക​യാ​ണെ​ന്ന് പറഞ്ഞാണ് ഇരുവരും കുട്ടിയെ ക്രൂരമായി ഉപദ്രവിക്കുന്നത്. ശേഷം വീഡിയോ സ്നാ​പ്പ്ചാ​റ്റി​ലൂ​ടെ ഇ​വ​ർ ത​ന്നെ പ്രചരിപ്പിച്ചു. സം​ഭ​വം വൈ​റ​ലാ​യ​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് ഇ​രു​വ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു

വീഡിയോ ചുവടെ ;

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button