MusicMovie SongsEntertainment

ആത്മാർത്ഥ സുഹൃത്തുക്കളായി മോഹൻലാലും മുകേഷും

പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ, മുകേഷ്, നെടുമുടി വേണു, കവിയൂർ പൊന്നമ്മ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2001-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് കാക്കക്കുയിൽ. കല്യാണി ഫിലിം സൊസൈറ്റിയുടെ ബാനറിൽ ലിസി പ്രിയദർശൻ നിർമ്മിച്ച ഈ ചിത്രം സ്വർഗ്ഗചിത്രയാണ് വിതരണം ചെയ്തത്. ഈ ചിത്രത്തിന്റെ കഥ മുരളി നാഗവള്ളിയുടേതാണ്. തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് പ്രിയദർശൻ ആണ്.ദീപൻ ചാറ്റർജിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് .ആ കാലഘട്ടത്തിൽ ഏറ്റവും ഹിറ്റായ ഗാനമാണ് പൊന്നുമണി കണ്ണനുണ്ണി.എം ജി ശ്രീകുമാറാണ് ഈ ഗാനം ആലപിച്ചിരിക്കുനത് .ഗിരീഷ് പുത്തഞ്ചേരിയുടേതാണ് ചിത്രത്തിന്റെ വരികൾ.

Film: Kakkakuyil
Singers: M.G.Sreekumar
Music:Deepan Chaterjee
Lyric:Gireesh Puthenchery

shortlink

Related Articles

Post Your Comments


Back to top button