KeralaLatest NewsNews

കൈക്കൂലി വാങ്ങുന്നതിനിടെ ഗ്രാമപഞ്ചായത്ത് അംഗത്തെ വിജിലന്‍സ് പിടികൂടി

ആലപ്പുഴ: കൈക്കൂലി വാങ്ങുന്നതിനിടെ ഗ്രാമപഞ്ചായത്ത് അംഗത്തെ വിജിലന്‍സ് പിടികൂടി. ആലപ്പുഴ പത്തിയൂര്‍ ഗ്രാമപഞ്ചായത്ത് മെംബര്‍ രാജനെയാണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടികൂടിയത്.

Also Read : കൈക്കൂലി വാങ്ങി: പഞ്ചായത്ത് സെക്രട്ടറിയെ കൈയ്യോടെ പിടികൂടി

ഭവന വായ്പ വാങ്ങിച്ച് നല്‍കാമെന്ന് പറഞ്ഞ് 50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതിനാണ് വിജിലന്‍സ് പിടികൂടിയത്. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.

 

shortlink

Related Articles

Post Your Comments


Back to top button