Latest NewsNewsTechnology

നൂതന സാങ്കേതികവിദ്യയുമായി ‘ക്യൂരിയസ് ഫ്ളൈ’

വീട്ടിലെ സ്വിച്ചുകൾ ഓഫ് ആക്കാൻ മറന്ന ശേഷം പുറത്തുപോകുമ്പോൾ ഇതെല്ലാം ഒാഫ് ആക്കാന്‍ ഒരു സ്മാര്‍ട്ട് ഫോണ്‍ ആപ്പിലൂടെ കഴിഞ്ഞാൽ അത് വലിയൊരു ആശ്വാസം തന്നെയാണ്. ഇത്തരത്തിൽ ഒരു ആപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ക്യുരിയസ് ഫ്‌ളൈ. ആമസോണ്‍ ഇക്കോ ഇന്‍റഗ്രേഷനിലൂടെ ഉപകരണങ്ങള്‍ക്ക് വോയിസ് കമാന്‍ഡ് നല്‍കാനും ഇതിലൂടെ സാധിക്കുന്നതാണ്.

Read Also: ഒട്ടേറെ സവിശേഷതകളുമായി സാംസങ് ഗാലക്‌സി ഗാലക്‌സി എസ് 9, എസ് 9 പ്ലസ് ഫോണുകൾ ഇന്ത്യയിലെത്തി

സ്വിച്ചിന്റെയും ഉപകരണങ്ങളുടെയുമെല്ലാം പ്രവര്‍ത്തനം ഒറ്റ ക്ലിക്കിലേക്ക് കൊണ്ടുവരുന്ന രീതിയിലാണ് ഇതിന്റെ പ്രവർത്തനം. ലോകത്തെവിടെയുമിരുന്നു സ്വന്തം വീട്ടിലെ ഉപകരണങ്ങളെ നിയന്ത്രിക്കാനും ക്യുരിയസ് ഫ്‌ളൈയ്ക്ക് കഴിയുന്നതാണ്.

Tags

Related Articles

Post Your Comments


Back to top button
Close
Close