Latest NewsKerala

പ്രമുഖ സാഹിത്യകാരൻ അന്തരിച്ചു

തിരുവനന്തപുരം ; പ്രമുഖ സാഹിത്യകാരൻ എം സുകുമാരൻ(75) അന്തരിച്ചു. തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങള്‍,ശേഷക്രിയ എന്നിവ പ്രധാന കൃതികള്‍. 1976ല്‍ കേരള സാഹിത്യ അക്കാദമി പുരസ്കാരവും ,2006ല്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും നേടിയിട്ടുണ്ട്.

Tags

Related Articles

Post Your Comments


Back to top button
Close
Close