Latest NewsNewsInternational

പ്രായം 18 പക്ഷെ പെണ്‍കുട്ടിയുടെ പെരുമാറ്റം കൊച്ചുകുഞ്ഞിനെ പോലെ

ലണ്ടന്‍: ഇന്റര്‍നെറ്റില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത് ഒരു 18കാരിയുടെ ചിത്രങ്ങളാണ്. ടോറി ഹാര്‍റ്റ് എന്നാണ് ഈ 18 കാരിയുടെ പേര്. ഇവരുടെ പെരുമാറ്റവും വസ്ത്രധാരണ രീതികളുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. കൊച്ചുകുട്ടികളെ പോലെയാണ് ടോറിയുടെ വസ്ത്രധാരണം.

കുപ്പിയിലാണ് പാല് കുടിക്കുന്നത്. ഡയപ്പര്‍ ധരിക്കും, രാത്രിയില്‍ ഉറങ്ങുമ്പോഴും വായില്‍ നിപ്പിള്‍. 18 വയസ് പ്രായമുണ്ടെങ്കിലും രണ്ട് വയസുപോലും ഇല്ലാത്തവരെ പോലെയാണ് പെരുമാറ്റം. അമ്മയോടൊപ്പമാണ് ടോറി ജീവിക്കുന്നത്. ആണ്‍സുഹൃത്തുക്കളും അച്ഛനുമില്ല. എന്നാല്‍ ബേബി സിസ്റ്ററുണ്ട്. ഡയപ്പര്‍ മാറ്റിക്കൊടുക്കുന്നതെല്ലാം ബേബി സിസ്റ്ററാണ്.

also read: ഇരട്ടക്കുട്ടികളുടെ അമ്മയായ 19കാരിയുടെ ഫോട്ടോ വൈറലാകുന്നു

കാണുന്നത് കര്‍ട്ടൂണ്‍. സംസാരിക്കുന്നതും കുഞ്ഞുങ്ങളെപ്പോലെ. പ്രായം കൊണ്ടാണ് യുവതിയുടെ കളി. എന്നാല്‍ ഇന്‍സ്റ്റഗ്രാമില്‍ 2000 ഫോളോവേഴ്സ് ഉണ്ട്. ടോറി ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റിലാണ് വര്‍ക്ക് ചെയ്യുന്നത്. തന്നെ പലരും ലൈംഗികമായി അധിക്ഷേപിക്കുന്നുണ്ടെന്ന് ടോറി പറയുന്നു. കുഞ്ഞുങ്ങപ്പോലെ പെരുമാറുന്നതില്‍ തനിക്ക് മറ്റ് താത്പര്യങ്ങളൊന്നുമില്ലെന്നും ടോറി പറയുന്നു.

Related Articles

Post Your Comments


Back to top button
Close
Close