Latest NewsIndiaNews

പാലത്തില്‍ നിന്നും നിയന്ത്രണം വിട്ട ട്രക്ക് മറിഞ്ഞ് നിരവധി മരണം

ലക്നൗ: പാലത്തില്‍ നിന്നും നിയന്ത്രണം വിട്ട ട്രക്ക് മറിഞ്ഞ് നിരവധി മരണം. ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലക്നൗവിലാണ് സംഭവം നടന്നത്. പാലത്തില്‍ നിന്ന് നിയന്ത്രണം വിട്ട് മറിഞ്ഞ ട്രാക്ടറിനടിയില്‍പ്പെട്ട നാല് പേർ മരിച്ചു. അന്‍പതോളം പേര്‍ക്കാണ് പരിക്കേറ്റത്.

read also: നടപ്പാലം തകര്‍ന്ന് വീണ് നിരവധി മരണം

അപകടം നടന്നത് പരാ പൊലീസ് സ്റ്റേഷന്‍ പരിധിയിലാരുന്നു. പാലത്തില്‍ വെച്ചു നിയന്ത്രണം നഷ്ടപ്പെട്ട ട്രാക്ടര്‍ ജനക്കൂട്ടത്തിലേക്ക് പതിക്കുകയായിരുന്നു. സമീപത്തെ ആശുപത്രിയിലേക്ക് മൃതദേഹങ്ങള്‍ മാറ്റി.

Tags

Post Your Comments


Back to top button
Close
Close