Latest NewsNewsGulf

അബുദാബിയിലെ ഈ വഴി ഭാഗികമായി അടച്ചിടുന്നു

അബുദാബി: അബുദാബിയിലെ പ്രധാന പാതയായ ഖാലിദ് ബിൻ അൽ വലീദ് സ്ട്രീറ്റ് ഭാഗികമായി അടച്ചിടുമെന്ന് അബുദാബി ട്രാൻസ്‌പോർട്ട് ഡിപ്പാർട്മെൻറ്റ് വ്യക്തമാക്കി. 2018 മാർച്ച് 30 മുതൽ ഡിസംബർ 1 വരെയാണ് പാത അടച്ചിടുന്നത്.

read also: ഡ്രൈവർമാർക്ക് പുതിയ മുന്നറിയിപ്പ് സംവിധാനം ഏർപ്പെടുത്തി അബുദാബി പോലീസ്

പാത താത്കാലികമായി അടച്ചിടുന്നതിനാൽ മോട്ടോറിസ്റ്റ് അപകടങ്ങൾ ഉണ്ടാക്കാതെ വേഗത കുറച്ച് വാഹനങ്ങൾ സൂക്ഷിച്ച് ഓടിക്കണമെന്നും അധികൃതർ അറിയിച്ചു.

Tags

Related Articles

Post Your Comments


Back to top button
Close
Close