KeralaLatest NewsNews

സൈനികർക്ക് നൽകിയ ഭൂമിയും കയ്യേറി ഭൂമാഫിയ

വയനാട് : സൈനികർക്ക് സർക്കാർ നൽകിയ ഭൂമിയും ഭൂമാഫിയ തട്ടിയെടുത്തു.1084 ഏക്കർ സൈനിക ഭൂമിയാണ് മക്കി മലയിൽ കയ്യേറിയിരിക്കുന്നത്. കയ്യേറ്റക്കാർ വ്യാജ ആധാരവും രേഖകളും ഉണ്ടാക്കി. പട്ടയ രേഖകൾ നശിപ്പിക്കുകയും കരം സ്വീകരിക്കുകയും ചെയ്തു. ഭൂമാഫിയ സംഘത്തിൽ റവന്യൂ ഉദ്യോഗസ്ഥരും ഉണ്ടെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments


Back to top button