Latest NewsIndia

രണ്ടരലക്ഷം രൂപയുടെ കള്ളനോട്ട് ; ഒരാൾ പിടിയിൽ

ദ്രിബുഗഢ്: രണ്ടരലക്ഷം രൂപയുടെ കള്ളനോട്ട്. ഒരാൾ പിടിയിൽ. ദ്രിബുഗഢിലെ ലെപ്റ്റ്കട്ട് എന്ന സ്ഥലത്ത് നിന്ന് 200 രൂപ, 500 രൂപ, 2000 രൂപഎന്നീ വ്യാജ നോട്ടുകളാണ് അസം പോലീസ് കണ്ടെത്തിയത്. കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

Also read ;കോണ്‍ഗ്രസിന്റെ പ്രചരണ പരിപാടികളില്‍ ജനപങ്കാളിത്തം കുറയുന്നു; രാഹുൽ ഗാന്ധിക്ക് അതൃപ്‌തി

Tags

Related Articles

Post Your Comments


Back to top button
Close
Close