Latest NewsIndiaNews

കശ്‌മീരിൽ ട്രക്ക് നിയന്ത്രണം വിട്ട് ബൈക്കില്‍ ഇടിച്ച്‌ ജവാന്‍മാര്‍‌ മരിച്ചു

ശ്രീ​ന​ഗ​ര്‍: കശ്‌മീരിൽ പ്ര​തി​ഷേ​ധ​ക്കാ​രു​ടെ ക​ല്ലേ​റി​നെ തു​ട​ര്‍‌​ന്ന് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ട്ര​ക്ക് ബൈ​ക്കി​ല്‍ ഇ​ടി​ച്ച്‌ ര​ണ്ട് സി​ആ​ര്‍​പി​എ​ഫ് ജ​വാ​ന്‍​മാ​ര്‍‌ക്ക് ദാരുണാന്ത്യം. അ​പ​ക​ട​ത്തി​ല്‍ മൂ​ന്നു പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. പ​ര്‍​വ​ത പ്ര​ദേ​ശ​മാ​യ കൊ​കെ​രം​ഗി​ല്‍ നിന്ന് മ​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു ക​ല്ലേ​റു​ണ്ടാ​യ​ത്. ഡ്രൈ​വ​ര്‍ രൂ​പ് സിം​ഗി​ന്‍റെ ത​ല​യി​ല്‍ ഏ​റു​കൊള്ളുകയും നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ട്ര​ക്ക് ജ​വാ​ന്‍​മാ​ര്‍ സ​ഞ്ച​രി​ച്ച മു​ന്നി​ല്‍ പോ​കു​ക​യാ​യി​രു​ന്നു ബൈ​ക്കി​ല്‍ ഇ​ടി​ച്ചു​ക​യ​റു​ക​യു​മാ​യി​രു​ന്നു.

Read Also: ദളിത് പ്രക്ഷോഭം വ്യാപിക്കുന്നു : ആറ് സംസ്ഥാനങ്ങളില്‍ നിരോധനാജ്ഞ

Tags

Post Your Comments


Back to top button
Close
Close