KeralaLatest News

ശ്രീജിത്തിന്റെ കസ്റ്റഡി മരണം ; 3 പോലീസുകാർ അറസ്റ്റിൽ

വരാപ്പുഴ ; ശ്രീജിത്തിന്റെ കസ്റ്റഡി മരണം മൂന്ന് പോലീസുകാർ അറസ്റ്റിൽ. എസ്.പിയുടെ സ്പെഷ്യൽ സ്ക്വാഡ് റൂ​റ​ൽ ടാ​സ്ക് ഫോ​ഴ്സി​ലെ സുമേഷ്, ജിതിൻരാജ് എന്നിവരാണ് അറസ്റ്റിലായത്. ആ​ലു​വ പോ​ലീ​സ് ക്ല​ബി​ൽ ബു​ധ​നാ​ഴ്ച വൈ​കി​ട്ടാ​ണ് ഇവരുടെ  അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​വ​ർ മൂ​വ​രും നേരത്തെ  സ​സ്പെ​ൻ​ഷ​നി​ലാ​യി​രു​ന്നു.

ശ്രീ​ജി​ത്തി​നെ മ​ർ​ദി​ച്ചെ​ന്നു ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. ശ്രീ​ജി​ത്തി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത സ​മ​യം പോ​ലീ​സു​കാ​ർ മൂ​ന്നു പേ​രും ശ്രീ​ജി​ത്തി​നെ മ​ർ​ദി​ച്ച​താ​യി അ​മ്മ​യും ഭാ​ര്യ​യും അ​യ​ൽ​ക്കാ​രും പോ​ലീ​സി​നു മൊ​ഴി ന​ൽ​കി​യി​രു​ന്നു.

Also read ;കേസ് അട്ടിമറിയ്ക്കാന്‍ പൊലീസ് ഒത്തുകളി: അനിശ്ചിതത്വത്തിലാകുമോ ശ്രീജിത്ത് വധം?

 

Tags

Related Articles

Post Your Comments


Back to top button
Close
Close