Latest NewsNewsGulf

മലയാളി യുവാവ് കുവൈറ്റിൽ കുഴഞ്ഞുവീണ് മരിച്ചു

കുവൈറ്റ്: കൊല്ലം ഓച്ചിറ സ്വദേശിയായ യുവാവ് കുവൈറ്റിൽ കുഴഞ്ഞുവീണ് മരിച്ചു. മംഗഫില്‍ സബാഹ് ഹോസ്പിറ്റലിലേക്ക് ഓച്ചിറ ട്രാന്‍സ്‌പോര്‍ട്ട് എന്ന പേരില്‍ ട്രാന്‍സ്‌പോര്‍ട്ടിംഗ് കമ്പനി നടത്തുന്ന സുരേഷ് ആണ് മരിച്ചത്. ഇന്ന് രാവിലെ ഓഫീസിലേക്ക് പോകാൻ ഒരുങ്ങുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. . ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ അജിത സുരേഷ്. ഇവര്‍ക്ക് രണ്ട് ആണ്‍കുട്ടികളുണ്ട്.

Read Also: ഒന്നരമാസം മുമ്പ് കാണാതായ വനിത മാനേജരുടെ കൊലപാതകം ചുരുളഴിഞ്ഞു : കാറിനുള്ളിലെ രക്തക്കറ തെളിവായി

 

Tags

Related Articles

Post Your Comments


Back to top button
Close
Close