Kerala

മദ്യപിച്ച് ജോലിക്കെത്തിയ പോലീസ് ഉദ്യോഗസ്ഥനെ സസ്‍പെൻഡ് ചെയ്‌തു

തി​രു​വ​ന​ന്ത​പു​രം: മ​ദ്യ​പി​ച്ചു ജോ​ലി​ക്കെ​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥനെ സസ്‌പെൻഡ് ചെയ്‌തു. സി​റ്റി പോ​ലീ​സ് ക​ണ്‍​ട്രോ​ള്‍ റൂ​മി​ലെ ഗ്രേ​ഡ് എ​സ്‌ഐ ഗ​ണേ​ഷ് കു​മാ​റി​നെ​യാ​ണ് സസ്‌പെൻഡ് ചെയ്‌തത്‌. മ​ദ്യ​പി​ച്ചെ​ത്തി പ്ര​ശ്ന​മു​ണ്ടാ​ക്കി​യെ​ന്ന പ​രാ​തി​യെ തു​ട​ര്‍​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാളെ പുറത്താക്കിയത്. ജോ​ലി​ക്കു മ​ദ്യ​പി​ച്ചെ​ത്തി​യെ​ന്നു ബോ​ധ്യ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് അച്ചടക്ക നടപടി സ്വീകരിച്ചതെന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ പി.​ പ്ര​കാ​ശ് വ്യക്തമാക്കി.

Read Also: തീയേറ്ററിലെ ബാലപീഡനം ; കുറ്റം സമ്മതിച്ച് പ്രതികള്‍

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button