KeralaLatest News

പുഴയില്‍ മീന്‍പിടിക്കാന്‍ പോയ ആള്‍ മുങ്ങി മരിച്ചു

കോഴിക്കോട്: പുഴയില്‍ മീന്‍പിടിക്കാന്‍ പോയ ആള്‍ മുങ്ങി മരിച്ചു. കോഴിക്കോട് എലത്തൂരിലാണ് പുഴയില്‍ മീന്‍പിടിക്കാന്‍ പോയ പുതുക്കാട്ടേരി ദാമോദരന്‍ (58) മുങ്ങി മരിച്ചത്. പുനൂര്‍ പുഴയിലാണ് ദാമോദരന്‍ മുങ്ങി മരിച്ചത്.  സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

 

Related Articles

Post Your Comments


Back to top button