Kerala

തലസ്ഥാനത്ത് തോക്കുചൂണ്ടി വീട്ടമ്മയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍

തിരുവനന്തപുരം: തലസ്ഥാനത്ത് തോക്കുചൂണ്ടി വീട്ടമ്മയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. തിരുവനന്തപുരത്തെ തെളിക്കോടില്‍ വീട്ടമ്മയെ തോക്കുചൂണ്ടി പീഡിപ്പിച്ച കേസിലെ പ്രതി പോത്ത് ഷാജിയാണ് പോലീസിന്റെ പിടിയിലായത്.

Also Read : വീട്ടമ്മയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു : തുടര്‍ന്ന് ബ്ലാക്ക്‌മെയിലിംഗും : സംഭവങ്ങളുടെ തുടക്കം ഇങ്ങനെ

ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു പ്രതി. രണ്ട് കുട്ടികളുടെ അമ്മയായ 28കാരിയെ വീട്ടില്‍ ആളില്ലാത്ത സമയത്തായിരുന്നു പ്രതി വീട്ടില്‍ കടന്നുകയറി വേട്ടയ്ക്ക് ഉപയോഗിക്കുന്ന തോക്ക് ചൂണ്ടി പീഡിപ്പിക്കുകയായിരുന്നു.

Tags

Post Your Comments


Back to top button
Close
Close