Kerala

സ്‌കൂള്‍ ബസ് അപകടത്തിൽപ്പെട്ടു

തിരുവനന്തപുരം : സ്‌കൂള്‍ ബസ്  അപകടത്തിൽപ്പെട്ടു. തിരുവനന്തപുരം പോത്തന്‍കോട് ശാന്തിഗിരി സ്‌കൂളിന്റെ ബസ് കാട്ടായിക്കോണത്ത് കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. 13 കുട്ടികള്‍ കുട്ടികൾക്ക് പരിക്കേറ്റെന്നാണ് വിവരം. സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Also read : ഖത്തറിൽ വാഹാനാപകടം

Tags

Post Your Comments


Back to top button
Close
Close