USALatest News

ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണു

വാഷിംഗ്ടണ്‍: ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് നാലു പേര്‍ക്ക് പരിക്ക്. ഷിക്കാഗോയിലെ ഇല്ലിനോയിസില്‍ യൂറോകോപ്റ്റര്‍ 135 എയര്‍ ആംബുലന്‍സാണ് ഇന്‍റര്‍സ്റ്റേറ്റ് 57 ഹൈവേയിൽ തകര്‍ന്നു വീണത്. പരിക്കേറ്റവരിൽ രോഗിയുടെയും,മറ്റൊരാളുടെയും നില ഗുരുതരമാണെന്ന് ഏവിയേഷന്‍ അഥോറിറ്റി അധികൃതര്‍ അറിയിച്ചു. അപകടം സംഭവിക്കാനുള്ള കാരണം വ്യക്തമല്ല.

Also read : കണ്ടെയ്നര്‍ ലോറി സ്‌കൂട്ടറിലിടിച്ച്‌ ഒരാൾ മരിച്ചു

shortlink

Related Articles

Post Your Comments


Back to top button