KeralaLatest News

യൂത്ത് കോൺഗ്രസ് മാർച്ചിനിടെ സംഘർഷം

തിരുവനന്തപുരം : കോൺഗ്രസ് -യൂത്ത് കോൺഗ്രസ് സംഘർഷം. നെയ്യാറ്റിൻകര വെള്ളറടയിൽ യൂത്ത് കോൺഗ്രസ് മാർച്ചിനിടെയായിരുന്നു സംഘർഷം. നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളറട യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്യാമിനെ സ്ഥാനത്തു നിന്നും മാറ്റിയതിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്.

Also read : ജസ്‌നയുടെ തിരോധാനം; പ്രമുഖ രാഷ്ട്രീയപാര്‍ട്ടിയുമായി ബന്ധമുള്ള ആറ് യുവാക്കളിലേക്ക് അന്വേഷണം നീളുന്നു

shortlink

Related Articles

Post Your Comments


Back to top button