KeralaLatest News

വിദ്യാര്‍ത്ഥിനിയുടെ നഗ്ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി പ്രചരിപ്പിച്ചതിന് സഹപാഠി അറസ്റ്റിൽ

പന്തളം: വിദ്യാര്‍ത്ഥിനിയുടെ നഗ്ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതിന് ശേഷം തന്റെ സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്ത കേസില്‍ പെണ്‍കുട്ടിയുടെ സഹപാഠിയെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം പത്തനംതിട്ട ജില്ലയിലെ പന്തളത്തായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. തന്റെ നഗ്നദൃശ്യങ്ങൾ പ്രചരിക്കുന്നു എന്ന പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സഹപാഠി അറസ്റ്റിലായത്.

Related Articles

Post Your Comments


Back to top button