KeralaLatest News

കനത്ത മഴ ; ഇ​ടു​ക്കി ഡാമിലെ ജ​ല​നി​ര​പ്പ് ഉയരുന്നു

അതിനായി ഡാമിന്റെ അരികിൽ താമസിക്കുന്ന ജനങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശവും

ഇടുക്കി : സംസ്ഥാനത്ത് മഴ വീണ്ടും ശക്തമായതോടെ ഇ​ടു​ക്കി ഡാമിലെ ജ​ല​നി​ര​പ്പ് ഉയരുന്നു. ബു​ധ​നാ​ഴ്ച രാ​വി​ലെ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 2396.58 അ​ടി​യി​ലെ​ത്തി. മ​ഴ വീ​ണ്ടും ക​ന​ത്ത​തോ​ടെ നീ​രൊ​ഴു​ക്ക് വ​ര്‍​ധി​ച്ച​താ​ണ് ജ​ല​നി​ര​പ്പ് വ​ര്‍​ധി​ക്കാ​ന്‍ കാ​ര​ണ​മാ​യ​ത്.

Read also:ഇതരസംസ്ഥാനക്കാരോട് സംസാരിക്കാന്‍ ഹിന്ദി പഠിച്ച്‌ കേരള പൊലീസ്

കുറച്ചു ദിവസങ്ങൾക്ക് ശേഷമാണ് മഴ ശക്തമായിത്തുടങ്ങിയത് .അതേസമയം കഴിഞ്ഞ ആഴ്ചയിൽ ജലനിരപ്പ് വർധി ച്ചതോടെ ഇടുക്കി ഡാം തുറക്കുമെന്ന അവസ്ഥയിൽ എത്തിയിരുന്നു. അതിനായി ഡാമിന്റെ അരികിൽ താമസിക്കുന്ന ജനങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശവും അധികൃതകർ നൽകിയിരുന്നു. പിന്നീട് ജലനിരപ്പ് താഴുകയും ഡാം തുറക്കാനുള്ള തീരുമാനം മാറ്റുകയും ചെയ്തിരുന്നു.

Tags

Related Articles

Post Your Comments


Back to top button
Close
Close