Latest NewsGulf

ബലിപെരുന്നാള്‍ അവധി 9 ദിവസം

റിയാദ്•സൗദി അറേബ്യയിലെ വിവിധ അതോറിറ്റികള്‍ 9 ദിവസത്തെ ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു.

സൗദി അറേബ്യന്‍ മോണിട്ടറി അതോറിറ്റി (സമ) യും സൗദി സ്റ്റോക്ക് എക്സ്ചേഞ്ചുമാണ് ആഗസ്റ്റ്‌ 17 വെള്ളിയാഴ്ച മുതല്‍ ആഗസ്റ്റ്‌ 26 ഞായറാഴ്ച വരെ ഈദ് അവധി പ്രഖ്യാപിച്ചത്.

ബാങ്കുകള്‍, ധനകാര്യ-ഇന്‍ഷുറന്‍സ് കമ്പനികള്‍ എന്നിവയുടെ ഈദ് അവധിയും സൗദി സ്റ്റോക്ക് മാര്‍ക്കറ്റിന്റെ അതേസമയം തന്നെയായിരിക്കുമെന്നും പ്രഖ്യാപനത്തില്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button