Latest NewsKerala

കഞ്ചാവ് വേട്ടയ്ക്കുപോയ ആറ് വനപാലകരെ കാണാതായി

വനം വകുപ്പ് ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചു

വയനാട് : അട്ടപ്പാടിയിൽ കഞ്ചാവ് വേട്ടയ്ക്കുപോയ ആറ് വനപാലകരെ കാണാതായി. ഇവർ മൂന്ന് ദിവസം മുമ്പാണ് മുക്കാലിയിൽ നിന്ന് വനത്തിലേക്ക് പോയത്. വനത്തിനുള്ളിലെ പുഴയിൽ വെള്ളം നിറഞ്ഞതുകൊണ്ട് ഒറ്റപ്പെട്ടുപോയതാകാം എന്നാണ് കരുതുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചു. ആറുപേർക്ക് വേണ്ടിയുള്ള തിരച്ചിൽ നടന്നുകൊണ്ടിക്കുകയാണ്.

Read also:ബോട്ടപകടം; കാണാതായവർക്കായുള്ള തിരച്ചില്‍ തുടരുന്നു

Tags

Post Your Comments


Back to top button
Close
Close