Latest NewsInternational

ശക്തമായ ഭൂചലനം

ടോക്യോ•ജപ്പാന്റെ കിഴക്കന്‍ തീരത്ത് ശക്തമായ ഭൂചലനം. സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. ആളപായമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല.

റിക്ടര്‍ സ്കെയിലില്‍ 5.6 രേഖപ്പെടുത്തിയ ഭൂചലനം 12.1 കിലോമീറ്റര്‍ ആഴത്തിലാണ് ഉണ്ടായതെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ഒഫുനതോ നഗരത്തിന്റെ 243 കിലോമീറ്റര്‍ കിഴക്കാണ് ഭൂചലനത്തിന്റെ പ്രവഭകേന്ദ്രം,

2011 ല്‍ നഗരത്തിലുണ്ടായ 9.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 18,000 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Tags

Post Your Comments

Related Articles


Back to top button
Close
Close