Latest NewsIndia

വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ വ​സ്ത്രം മാ​റു​ന്ന​തു ഒളിഞ്ഞു നോക്കിയ അദ്ധ്യാപകനു സംഭവിച്ചത്

സൗ​ജ​ന്യ​മാ​യി ല​ഭി​ച്ച യൂ​ണി​ഫോം മാ​റു​ന്നത് അദ്ധ്യാപകൻ ജനൽ വഴി നോ​ക്കി​യെ​ന്നാ​ണ് പ​രാ​തി

ല​ക്നോ: വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ വ​സ്ത്രം മാ​റു​ന്ന​തു ഒളിഞ്ഞു നോക്കിയ അദ്ധ്യാപകന് സ​സ്പെ​ന്‍​ഷ​ന്‍. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഹാ​ഥ​ര​സ ജി​ല്ല​യി​ൽ ഹ​സാ​യ​നിലെ സ​ര്‍​ക്കാ​ര്‍ പ്രൈ​മ​റി സ്കൂളിൽ ചൊവ്വാഴ്ച്ച വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ വ​സ്ത്രം മാ​റു​ന്ന​തു ഒ​ളി​ച്ചു​നി​ന്ന് ക​ണ്ട ആദ്ധ്യാപകനെയാണ് സസ്‌പെൻഡ് ചെയ്തത്. സൗ​ജ​ന്യ​മാ​യി ല​ഭി​ച്ച യൂ​ണി​ഫോം മാ​റു​ന്നത് അദ്ധ്യാപകൻ ജനൽ വഴി നോ​ക്കി​യെ​ന്നാ​ണ് പ​രാ​തി. സം​ഭ​വ​മറിഞ്ഞു ര​ക്ഷ​ക​ര്‍​ത്താ​ക്ക​ള്‍ സ്കൂ​ളി​ലെ​ത്തു​ക‍​യും ആ​രോ​പ​ണ വി​ധേ​യ​നാ​യ അ​ദ്ധ്യാ​പ​ക​നെ മ​ര്‍​ദി​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷണം ആരംഭിച്ചു.

Also read : രാജ്യസഭാ ഉപാദ്ധ്യക്ഷ സ്ഥാനം; വിജയമുറപ്പിച്ച് എന്‍ഡിഎ

Tags

Related Articles

Post Your Comments


Back to top button
Close
Close