KeralaLatest News

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു

സിബിഎസ്‌ഇ, ഐസിഎസ്‌ഇ സ്‌കൂളുകള്‍ക്കും അവധി ബാധകം

കൽപ്പറ്റ : മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. വയനാട് ജില്ലയിലും,ഇരിട്ടി, തളിപ്പറമ്പ് താലൂക്കുകളിലുമുള്ള പ്രൊഫഷണല്‍ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് ജില്ലാ കളക്ടർ വ്യാഴ്ച അവധി പ്രഖ്യാപിച്ചത്. സിബിഎസ്‌ഇ, ഐസിഎസ്‌ഇ സ്‌കൂളുകള്‍ക്കും അവധി ബാധകം. അതേസമയം ഹയര്‍സെക്കന്‍ഡറി, സര്‍വ്വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ല.

Also read : മഴക്കെടുതി വിലയിരുത്താന്‍ കേന്ദ്രസംഘം കുട്ടനാട് സന്ദര്‍ശിച്ചു

Tags

Post Your Comments

Related Articles


Back to top button
escort kuşadası escort kayseri escort çanakkale escort tokat escort alanya escort diyarbakır escort çorlu escort malatya izmit escort samsun escort
Close
Close