Latest NewsOman

സ്‌കൂള്‍ ബസിനുള്ളില്‍ കുടുങ്ങി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

മസ്‌ക്കറ്റ് : ഒമാനിൽ സ്‌കൂള്‍ ബസിനുള്ളില്‍ കുടുങ്ങി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. എട്ടു വയസുകാരനായ സുഡാന്‍ സ്വദേശിയും രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. കുട്ടികളെല്ലാം ബസില്‍ നിന്ന് ഇറങ്ങി സ്‌കൂളില്‍ എത്തിയെങ്കിലും ഒരു വിദ്യാര്‍ഥി ബസില്‍ തന്നെ ഇരിക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപെട്ടതോടെ ബസ് തുറന്നു രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ലെന്നു റോയല്‍ ഒമാൻ പൊലീസ് അറിയിച്ചു.

Also readതിരുവനന്തപുരത്ത് നിന്ന് പോയ വിമാനം അപകടത്തില്‍പ്പെട്ട സംഭവം: പൈലറ്റുമാരെ സസ്പെന്‍ഡ് ചെയ്തു 

Tags

Related Articles

Post Your Comments


Back to top button
Close
Close