Latest NewsInternational

അരിഫ് അല്‍വി പാകിസ്താന്റെ പുതിയ പ്രസിഡന്റായി സ്ഥാനമേറ്റു

2006 മു​​​ത​​​ല്‍ 2013 വ​​​രെ തെ​​​​​​ഹ്‌​​​​​​രി​​​​​​ക് ഇ ​​​​​​ഇ​​​​​​ന്‍​​​​​​സാ​​​​​​ഫ് പാ​​​​​​ര്‍​​​​​​ട്ടി​​​യു​​​ടെ സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ലാ​​​യി​രുന്നു

ഇസ്ലാമാബാദ്: അരിഫ് ആല്‍വി പാക്കിസ്ഥാന്‍റെ 13-ാമത്തെ പ്രസിഡന്‍റായി സ്ഥാനമേറ്റു. സുപ്രീം കോടതിയിലെ ചീഫ് ജസ്റ്റീസ് സക്കീബ് നിസാറാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. പാ​​​ക് പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി ഇ​​​​​​മ്രാ​​​​​​ന്‍ ഖാ​​​​​​ന്‍റെ വി​​​​​​ശ്വ​​​​​​സ്ത​​​​​​നും തെ​​​​​​ഹ്‌​​​​​​രി​​​​​​ക് ഇ ​​​​​​ഇ​​​​​​ന്‍​​​​​​സാ​​​​​​ഫ് പാ​​​​​​ര്‍​​​​​​ട്ടി​​​യു​​​ടെ സ്ഥാ​​​പ​​​ക നേ​​​​​​താ​​​​​​ക്ക​​​ളി‌​​​ല്‍ ഒ​​​രാ​​​ളു​​​മാ​​​ണ് ആ​​​​​​രി​​​​​​ഫ് അ​​​​​ല്‍​​​വി​​​. 2006 മു​​​ത​​​ല്‍ 2013 വ​​​രെ തെ​​​​​​ഹ്‌​​​​​​രി​​​​​​ക് ഇ ​​​​​​ഇ​​​​​​ന്‍​​​​​​സാ​​​​​​ഫ് പാ​​​​​​ര്‍​​​​​​ട്ടി​​​യു​​​ടെ സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ലാ​​​യി​രുന്നു.

Also Read: തട്ടിക്കൊണ്ടുപോകല്‍ ഭീഷണി; വിമാനങ്ങളില്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍

Tags

Related Articles

Post Your Comments


Back to top button
Close
Close