Latest NewsIndia

വാഹനാപകടത്തിൽ ആറ്‌ പേർക്ക് ദാരുണാന്ത്യം

ഒ​രാ​ള്‍​ക്കു പ​രി​ക്കേ​റ്റു ; ഇ​വ​രു​ടെ നി​ല ഗു​രു​ത​ര​മാണ്

ച​ണ്ഡീ​ഗ​ഡ്: വാഹനാപകടത്തിൽ ആറ്‌ പേർക്ക് ദാരുണാന്ത്യം. ഹ​രി​യാ​ന​യി​ലെ റി​വാ​രി​യി​ല്‍ ഞാ​യ​റാ​ഴ്ച രാ​വി​ലെ ട്ര​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ച്‌ ര​ണ്ട് സ്ത്രീ​ക​ളും ഒ​രു കു​ട്ടി​യും ഉ​ള്‍​പ്പെ​ടെ ആ​റ് പേ​രാ​ണ് മ​രി​ച്ച​ത്. ഒ​രാ​ള്‍​ക്കു പ​രി​ക്കേ​റ്റു. ഇയാളെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു​. ഇ​വ​രു​ടെ നി​ല ഗു​രു​ത​ര​മാണ്. കാ​ര്‍ ഡി​വൈ​ഡ​റി​ല്‍ ഇ​ടി​ച്ച​ശേ​ഷം നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് ട്ര​ക്കി​ല്‍ ഇ​ടി​​ക്കു​ക​യാ​യി​രു​ന്നെന്നും കാ​ര്‍ ഡ്രൈ​വ​ര്‍​ക്കു വാ​ഹ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നും പോ​ലീ​സ് അറിയിച്ചു.

Also readകാറിനുള്ളിൽ കയറിക്കൂടിയ കരടി ചെയ്ത് കൂട്ടിയത്; ചിത്രങ്ങൾ കാണാം

Tags

Post Your Comments


Back to top button
Close
Close