Jobs & Vacancies

സർക്കാർ സ്ഥാപനത്തിൽ താത്കാലിക ഒഴിവ്

എറണാകുളം ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപപനത്തില്‍ ലക്ചറര്‍ ഇന്‍ കൊമേഴ്‌സ്യല്‍ പ്രാക്ടീസ് വിഭാഗത്തില്‍ നാല് താത്കാലിക ഒഴിവുണ്ട്. കൊമേഴ്‌സില്‍ മാസ്റ്റര്‍ ബിരുദം (ഫസ്റ്റ് ക്ലാസ്) കൂടാതെ കമ്പ്യൂട്ടര്‍ പ്രോഗ്രാമില്‍ ഡിപ്ലോമ (ഫസ്റ്റ് ക്ലാസ്)യുമാണ് യോഗ്യത. 1395 രൂപ പ്രതിദിനം ലഭിക്കും. പോയപരിധി: 18-41 (നിയമാനുസൃത വയസിളവ് ബാധകം). ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 14ന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ & എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം.

shortlink

Related Articles

Post Your Comments


Back to top button