Latest NewsIndia

രാജ്യ തലസ്ഥാനത്ത് ചെ​റു ഭൂ​ച​ല​നം

റി​ക്ട​ർ​സ്കെ​യി​ലി​ൽ 3.8 രേ​ഖ​പ്പെ​ടു​ത്തി

ന്യൂ​ഡ​ൽ​ഹി : ചെ​റു ഭൂ​ച​ല​നം. ഡ​ൽ​ഹിയിൽ  റി​ക്ട​ർ​സ്കെ​യി​ലി​ൽ 3.8 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ്  ഞാ​യ​റാ​ഴ്ച അനുഭവപ്പെട്ടത്. നാ​ശ​ന​ഷ്ട​ങ്ങ​ളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ഹ​രി​യാ​ന​യി​ലെ ഛജ്ജാ​ർ ആ​ണ് ഭൂ​ക​മ്പ​ത്തി​ന്‍റെ പ്ര​ഭ​വ​സ്ഥാ​നം. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Also read : റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ഡിവില്ലിയേഴ്‌സ് നയിക്കുമെന്ന വാര്‍ത്തകള്‍ക്ക് വിരാമം

Tags

Post Your Comments


Back to top button
Close
Close