NattuvarthaLatest News

ജ്യൂസ് നൽകി വീട്ടുകാരെ മയക്കിയ ശേഷം ജോലിക്കാരിയുടെ മോഷണശ്രമം

ഇന്നലെ രാത്രിയാണ് ജോലിക്കാരി ജ്യൂസിൽ വിഷം കലർത്തിയത്.

മലപ്പുറം : ജ്യൂസില്‍ വിഷം കലർത്തി വീട്ടുകാരെ മയക്കിയ ശേഷം ജോലിക്കാരിയുടെ മോഷണ ശ്രമം. വിഷം ഉള്ളിൽചെന്ന നാലുപേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. മലപ്പുറം തിരൂരിൽ ആലുങ്ങൽ സ്വദേശികളായ ഖാലിദ് അലി. കുഞ്ഞു ഹാജി, സൈനബ, ഷിദ എന്നിവരാണ് ചികിത്സയിൽ കഴിയുന്നത്.

ഇന്നലെ രാത്രിയാണ് ജോലിക്കാരി ജ്യൂസിൽ വിഷം കലർത്തിയത്. വീട്ടില്‍ മോഷണം നടന്നതായാണ് സൂചന. പോലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പൊള്ളാച്ചി സ്വദേശിയായ വീട്ടുജോലിക്കാരി ഒളിവിലാണ്.

shortlink

Related Articles

Post Your Comments


Back to top button