Latest NewsIndia

പ്രധാനമന്ത്രിക്കെതിരെ ചുവരെഴുത്ത്, യൂത്ത് കോൺ​ഗ്രസ് നേതാവ് അറസ്റ്റിൽ

‌ഹിമാചൽ പ്രദേശ് യൂത്ത് കോൺ​ഗ്രസ് സംസ്ഥാന സെക്രട്ടറി ഒാംപ്രകാശ് ഠാക്കൂറാണ് അറസ്റ്റിലായത്

ഷിംല: പ്രധാന മന്ത്രിക്കെതിരെ ന​ഗരത്തിലെ മതിലുകളിൽ അപകീർത്തികരമായ മു​ദ്രാവാക്യങ്ങൾഎഴുതിയ ഹിമാചൽ പ്രദേശ് യൂത്ത് കോൺ​ഗ്രസ് സംസ്ഥാന സെക്രട്ടറി ഒാംപ്രകാശ് ഠാക്കൂറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായ ഒാംപ്രകാശ് ചുമരുകളിൽ പ്രധാനമന്ത്രിക്കെതിരായി എഴുതുന്നത് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments


Back to top button