KeralaLatest News

മീ ടൂ ക്യാമ്പയിൻ; മുകേഷിനെതിരായ വെളിപ്പെടുത്തലിനെക്കുറിച്ച് പരിശോധിക്കുമെന്ന് വനിതാ കമ്മീഷന്‍

വെളിപ്പെടുത്തലിനേക്കുറിച്ച്‌ പരിശോധിക്കുമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍

തിരുവനന്തപുരം: നടനും എംഎല്‍എയുമായ മുകേഷിനെതിരെ ഉയർന്നുവന്ന വെളിപ്പെടുത്തലിനെക്കുറിച്ച് പരിശോധിക്കുമെന്നും സ്ത്രീകളുടെ പോരാട്ടം എന്ന നിലയില്‍ ക്യാമ്പയിനിന് പൂർണപിന്തുണ നൽകുമെന്നും വ്യക്തമാക്കി സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍. ശബരിമല വിഷയത്തില്‍ കോടതി വിധിയെ മാനിക്കുന്നുവെന്നും മല ചവിട്ടാന്‍ ആഗ്രഹിച്ചെത്തുന്നവര്‍ക്ക് സര്‍ക്കാര്‍ പിന്തുണയും സംരക്ഷണവും നല്‍കണമെന്നും അവര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button