ന്യൂഡല്‍ഹി: ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടും. ഈ മാസം 22 നാണ് പെട്രോള്‍ പമ്പുകള്‍ അടച്ചിടുക. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് സമരം.
സംസ്ഥാന സര്‍ക്കാര്‍ മൂല്യവര്‍ധന നികുതി കുറയ്ക്കണം എന്നാവശ്യപ്പെട്ടാണ് സമരം. പെട്രോള്‍, ഡീസല്‍, സി എന്‍ ജി വില്‍പ്പന മുടങ്ങും. പമ്ബ് ഉടമകളാണ് സമരം പ്രഖ്യാപിച്ചത്
Post Your Comments