Latest NewsKerala

ഗുരുദേവ് ശ്രീശ്രീരവിശങ്കർജിയുടെ നേതൃത്വത്തിൽ നവരാത്രി ആഘോഷത്തിന് തിരി തെളിഞ്ഞു

ആത്മീയതയുടെയും അഖണ്ഡതയുടെയും ആഘോഷമായ ഭക്തിനിര്‍ഭരമായ 9 ദിവസങ്ങള്‍… നവരാത്രി!!. തിന്മയുടെ മേൽ നന്മ ! ഇതാണ് നവരാത്രി നൽകുന്ന സന്ദേശം. ഗുരുദേവ് ശ്രീശ്രീരവിശങ്കർജിയുടെ നിറസാന്നിദ്ധ്യത്തിൽ ആർട് ഓഫ് ലിവിംഗ് ബെംഗളൂരു ആശ്രമത്തിൽ നവരാത്രി ആഘോഷത്തിന് തിരി തെളിഞ്ഞു.

പൂജ ,ഹോമം ,സത്‌സംഗ് ,ധ്യാനം ,പ്രസാദവിതരണം, സർവ്വോപരി ഒൻപത് ദിവസങ്ങളിലും ഗുരുദേവിൻറെ സാമീപ്യവും അനുഗ്രവും എന്നിവയാൽ സമൃദ്ധമായ ആഘോഷപരിപാടി .മന്ത്രപൂരിതമായ ആത്മീയാന്തരീക്ഷത്തിലേക്ക് ഭാരതത്തിലും വിദേശരാജ്യങ്ങളിലുമുള്ള പതിനായിരങ്ങൾ ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നു.

Tags

Related Articles

Post Your Comments


Back to top button
Close
Close