Latest NewsInternational

അമേരിക്ക വീണ്ടും ചുഴലിക്കാറ്റ് ഭീതിയിൽ

കാറ്റഗറി മൂന്നിൽ പെടുന്ന കൊടുംകാറ്റിന്റെ പശ്ചാത്തലത്തിൽ

ഫ്ലോറിഡ: മൈക്കിള്‍ കൊടുങ്കാറ്റ് ഭീതിയില്‍ അമേരിക്ക. മണിക്കൂറിൽ 193 കിലോമീറ്റർ വേഗതയുള്ള മൈക്കിൾ കൊടുങ്കാറ്റ് ഇന്ന് ഫ്ലോറിഡ തീരത്ത് എത്തുമെന്ന് കാലവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. കാറ്റഗറി മൂന്നിൽ പെടുന്ന കൊടുംകാറ്റിന്റെ പശ്ചാത്തലത്തിൽ അലബാമ,ഫ്ലോറിഡ, ജോർജിയ എന്നിവിടങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. . തീരദേശത്ത് താമസിക്കരന്നവരെ ഒഴിപ്പിച്ചു തുടങ്ങി. മധ്യ അമേരിക്കയിൽ 13 പേർ മരിച്ചു.

shortlink

Related Articles

Post Your Comments


Back to top button